നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; 1.11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

08:13 PM Aug 16, 2023 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1.11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മ​ജീ​ദ് പി​ടി​യി​ലാ​യി. വി​പ​ണി​യി​ൽ 51.50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​ളി​ക രൂ​പ​ത്തി​ൽ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.