വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ ചാ​രാ​യം; സ്ത്രീ ​പി​ടി​യി​ൽ

08:05 PM Aug 16, 2023 | Deepika.com
മാ​വേ​ലി​ക്ക​ര: പെ​രി​ങ്ങാ​ല​യി​ൽ വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച 80 ലീ​റ്റ​ർ ചാ​രാ​യം എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​രാ​ഴ്മ സ്വ​ദേ​ശി ഉ​ഷ എ​ന്ന സ്ത്രീ​യെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​ര ഓ​ടി ര​ക്ഷ​പ്പെ​ട്ടു.