ജ​ന​ങ്ങ​ള്‍ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന ബോ​ധ്യം സി​പി​എ​മ്മി​നു​ണ്ട്: ചെ​ന്നി​ത്ത​ല

10:56 AM Aug 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ല്‍ ജ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന ബോ​ധ്യം സി​പി​എ​മ്മി​നു​ണ്ടെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

പു​തു​പ്പ​ള്ളി​യി​ല്‍ ക്യാ​പ്റ്റ​നും ഫോര്‍വേര്‍ഡുമൊന്നും വി​ല​പ്പോ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു. പു​തു​പ്പ​ള്ളി​യി​ല്‍ പി​ണ​റാ​യി​യോ മ​ന്ത്രി​മാ​രോ ക്യാ​മ്പ് ചെ​യ്തി​ട്ട് കാ​ര്യ​മി​ല്ല.

ഏ​ത് മ​ന്ത്രി​ക്കാ​ണ് ഇ​വി​ടെ അ​ഡ്ര​സ് ഉ​ള്ള​ത്. ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാ​വു​ന്ന മ​ന്ത്രി​മാ​ര്‍ ആ​രാ​ണ് ഈ ​മ​ന്ത്രി​സ​ഭ​യി​ലു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.