കെപിസിസി ഇലക്ഷൻ: സ്റ്റേ ഇന്നുകൂടി
12:51 AM Oct 20, 2017 | Deepika.com
തിരുവനന്തപുരം: കെപിസിസി ആഭ്യന്തര ഇലക്ഷൻ നടത്തുന്നതിനെതിരേ പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഇന്നുകൂടി തുടരും. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. ഹർജി നിലനിൽക്കുന്നതല്ലെന്ന വാദം ഇന്നു കോടതി പരിഗണിക്കും.