ഇ​ടു​ക്കി​യി​ൽ മൂന്നു ചെയിൻ ഒഴിവാക്കി മാത്രം പ​ട്ട​യം

12:51 AM Oct 20, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ പ​​​ത്തു​​​ ച​​​ങ്ങ​​​ലപ്ര​​​ദേ​​​ശ​​​ത്ത് 40 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി താ​​​മ​​​സി​​​ച്ചു കൃ​​​ഷി ചെ​​​യ്തു വ​​​രു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി പ്ര​​​ദേ​​​ശ​​​ത്തുനി​​​ന്നു മൂ​​​ന്നു ചെ​​​യി​​​ൻ വി​​​ട്ടു​​​ള്ള സ്ഥ​​​ല​​​ത്തു പ​​​ട്ട​​​യം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സൗ​​​ത്ത് സോ​​​ണ്‍ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​പ​​​കേ​​​ന്ദ്രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ്ഥാ​​​പി​​​ക്കാ​​​ൻ ത​​​ത്വ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.