കെ.​പി.​ കേ​ശ​വ​മേ​നോ​ൻ പു​ര​സ്കാ​രം മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ന്

12:23 AM Oct 20, 2017 | Deepika.com
പാ​​​ല​​​ക്കാ​​​ട്: കെ.​​​പി.​ കേ​​​ശ​​​വ​​​മേ​​​നോ​​​ൻ സ്മാ​​​ര​​​ക ട്ര​​​സ്റ്റി​​​ന്‍റെ കെ.​​​പി.​ കേ​​​ശ​​​വ​​​മേ​​​നോ​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​ഥാ​​​കൃ​​​ത്ത് മു​​​ണ്ടൂ​​​ർ സേ​​​തു​​​മാ​​​ധ​​​വ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കാ​​​ൽ​​​ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വു​​​മാ​​​ണു പു​​​ര​​​സ്കാ​​​രം.