തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ ആറ്, ഒന്‍പത് ക്ലാസുകളിലേക്ക് പ്രവേശനത്തിന് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
ആറിലേക്കുള്ള പ്രവേശനത്തിന് 2007 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിലും ഒന്‍പതിലേക്ക് 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിലും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിനകം സ്കൂളില്‍ ലഭിക്കണം.
നവംബര്‍ 30 വരെ അപേക്ഷാ ഫോം ലഭിക്കും. 2018 ജനുവരി ഏഴിനാണ് പരീക്ഷ.
തിരുവനന്തപുരം സൈനിക സ്കൂള്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങളും അപേക്ഷാഫോമും www.s ainikschooltvm.nic.in ല്‍ ലഭിക്കും.
സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
12:18 AM Oct 20, 2017 | Deepika.com