ബേ​ബി​ ജോ​ണ്‍ ജ​ന്മ​ശ​താ​ബ്ദി ആ​ച​ര​ണം രാ​ഹു​ൽ​ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും

01:13 AM Oct 19, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ബേ​​​ബി​​​ജോ​​​ണ്‍ ജ​​​ന്മ​​​ശ​​​താ​​​ബ്ദി ആ​​​ച​​​ര​​​ണം ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​നു കോ​​ൺ​​ഗ്ര​​സ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നേ​​​ര​​​ത്തെ ഈ ​​​മാ​​​സം 29നു ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രി​​​പാ​​​ടി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥ​​​മാ​​​ണു ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​തെ​​​ന്നു സ്വാ​​​ഗ​​​ത സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​എ. അ​​​സീ​​​സ് അ​​​റി​​​യി​​​ച്ചു.