സീറ്റ് ഒഴിവ്

12:16 AM Oct 19, 2017 | Deepika.com
കോ​ട്ട​യം: ഹി​ന്ദി ബി​എ​ഡി​ന് തു​ല്യ​മാ​യി പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേ​ജ് എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​ന് ഹി​ന്ദി ബി​എ, എം​എ പ്ര​ചാ​ര സ​ഭ​ക​ളു​ടെ പ്ര​വീ​ൺ, സാ​ഹി​ത്യാ​ചാ​ര്യ ഇ​വ​യി​ലൊ​ന്ന് ജ​യി​ച്ച​വ​ർ​ക്കും അ​വ​സാ​ന പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ചേ​രാം. പ്രി​ൻ​സി​പ്പ​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാം​ഗ്വേ​ജ് എ​ഡ്യൂ​ക്കേ​ഷ​ൻ, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല. ഫോ​ൺ:04734 226028, 9446321496.