മുഖ്യമന്ത്രിയുടെ ദീപാവലി ആശംസകള്‍
12:30 AM Oct 18, 2017 | Deepika.com
തിരുവനന്തപുരം: കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ലാദപൂര്‍ണമായ ദീപാവലി ആശംസകള്‍ നേര്‍ന്നു. ജനങ്ങളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷം എന്ന് മുഖ്യമന്ത്രി പറഞ്ഞു.