തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ ഇന്ന് ഒരു ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഞായറാഴ്ചകളിലേതുപോലെ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാകും പ്രവർത്തനസമയം.
റിസർവേഷൻ കേന്ദ്രങ്ങൾ ഇന്ന് ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിക്കും
12:30 AM Oct 18, 2017 | Deepika.com