കാർഷിക വാഴ്സിറ്റി ജനറൽ കൗൺസിലിൽ ആദ്യമായി ആദിവാസി കർഷകനും

11:28 PM Oct 17, 2017 | Deepika.com
കു​​​മ​​​ര​​​കം: കാ​​​ർ​​​ഷി​​​ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്ക് പ​​​ട്ടി​​​ക​​​ജാ​​​തി - പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട കൃ​​​ഷി​​​ക്കാ​​​ര​​​നെ ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കു​​​മ​​​ര​​​ക​​​ത്ത് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പു​​​തി​​​യ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ മീ​​​റ്റിം​​​ഗി​​​ലാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ആ​​​ദി​​​വാ​​​സി പ​​​ട്ടി​​​ക വ​​​ർ​​​ഗ ക​​​ർ​​​ഷ​​​ക​​​നെ അം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ചെ​​​റു​​​കു​​​ന്നേ​​​ൽ രാ​​​മ​​​നാ​​​ണ് ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

വെ​​​ള്ളാ​​​നി​​​ക്ക​​​ര കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്ത് 27-ന് ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ബ്ലോ​​​ക്കി​​​ന് സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​ന്‍റെ പേ​​​രു​​​ന​​​ൽ​​​കാ​​​ൻ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ തീ​​​രു​​​മാ​​​ന​​​ിച്ചെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ന്ന​​​ലെ കൃ​​​ഷി​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കു​​​മ​​​ര​​​ക​​​ത്ത് ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത്.