വിവരങ്ങൾ പുതുക്കണം
12:10 AM Oct 17, 2017 | Deepika.com
തിരുവനന്തപുരം: ദേശീയ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജീവനക്കാർ അനന്തരാവകാശിയുടെ വിവരം, മേൽവിലാസം, ഫോണ് നമ്പർ, ഇ- മെയിൽ ഐഡി എന്നീ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ട്രഷറി ഓഫീസർ മുമ്പാകെ 31 ന് മുന്പ് ഹാജരായി പുതുക്കണം.