നറുക്കെടുപ്പ് മാറ്റിവച്ചു
12:48 AM Oct 16, 2017 | Deepika.com
തിരുവനന്തപുരം: ഇന്ന് നടക്കേണ്ട വിന്‍വിന്‍ (ഡബ്ല്യൂ-430) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഹര്‍ത്താല്‍ ആയതിനാല്‍ മാറ്റിവച്ചു. നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞ് രണ്ടിനും അന്നത്തെ സ്ത്രീശക്തി (എസ് എസ്-76) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മൂന്നിനും നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു.