കോട്ടയം: ദീപികയും ഐഐടി കാണ്പുരും ചേർന്നു നടത്തുന്ന ടെക്കൃതി-2018 പരീക്ഷ 15ന് ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 3.30 വരെ താഴെപ്പറയുന്ന സെന്ററുകളിലാണ് പരീക്ഷ. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ ഐഡി പ്രൂഫ് സഹിതം 1.30ന് ഹാളിൽ എത്തിച്ചേരണം.
സെന്ററുകൾ
1. കോയന്പത്തൂർ: അൽവെർണിയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കോയന്പത്തൂർ
2. കണ്ണൂർ: ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂണിയർ കോളജ്, പള്ളിക്കുന്ന് പി.ഒ. കണ്ണൂർ.
3. കോട്ടയം: 1- കെ.ഇ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂണിയർ കോളജ്, മാന്നാനം. 2- ലൂർദ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, കളക്ടറേറ്റ് പി.ഒ. കോട്ടയം
4. കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ആനക്കല്ല്, കാഞ്ഞിരപ്പള്ളി.
5. തൃശൂർ: ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, പാട്ടുരാക്കൽ, തൃശൂർ.
വിശദവിവരങ്ങൾക്ക്:
ww w. deepika.com/tosc
ഫോണ്‍: 93490 70503, 93871 03415.
ഹാൾ ടിക്കറ്റ് പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുന്‍പു മുതൽ അതതു സെന്ററുകളിൽ വിതരണം ചെയ്യും.
ദീപിക- ഐഐടി കാണ്‍പുർ ടെക്കൃതി പരീക്ഷ ഞായറാഴ്ച
02:42 AM Oct 13, 2017 | Deepika.com