ഹർത്താലിൽനിന്ന് ഒഴിവാക്കി
02:36 AM Oct 13, 2017 | Deepika.com
കോട്ടയം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ നടക്കുന്നതുമൂലം രാമപുരം പഞ്ചായത്ത് പ്രദേശത്തെയും തിരുനാളിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങളെയും യുഡിഎഫ് ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.