അധ്യാപക നിയമനം
12:15 AM Oct 08, 2017 | Deepika.com
കരിന്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി സുവോളജിക്ക് അധ്യാപകരെ നിയമിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-നുമുന്പ് കരിന്പനിലുള്ള രൂപത വിദ്യാഭ്യാസ കാര്യാലയത്തിൽ അപേക്ഷ നൽകണം.