കൊച്ചി: ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സിന്റെ(എഐഎഫ്എംപി) അഖിലേന്ത്യാ വൈസ് പ്രസിഡന്റായി എറണാകുളം അനശ്വര ഓഫ്സെറ്റ് പ്രസ് മാനേജിംഗ് ഡയറക്ടർ ഒ. വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടു.
കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന കോ-ഓർഡിനേറ്ററും, കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഗവ. പ്രസുകളുടെ നവീകരണ കമ്മിറ്റിയിലെ അംഗവുമാണ്. 18 വർഷമായി എഐഎഫ്എംപിയുടെ ഗവേണിംഗ് കൗണ്‍സിലിംഗ് കൗണ്‍സിൽ മെന്പറായി പ്രവർത്തിച്ചുവരികയാണ്. കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വിവിധ കമ്മിറ്റികളുടെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
ഒ. വേണുഗോപാൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്
12:29 AM Sep 25, 2017 | Deepika.com