എംബിബിഎസ് ക്ലാസുകൾ 26 മുതൽ
12:45 AM Sep 24, 2017 | Deepika.com
അടൂർ: മൗണ്ട് സിയോൻ മെഡിക്കൽ കോളജിൽ ഒന്നാംവർഷ എംബിബിഎസ് ക്ലാസുകളിലേക്കു പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് 26ന് ക്ലാസുകൾ ആരംഭിക്കുമെന്നു പ്രിൻസിപ്പൽ ഡോ.ഫസൽ മരയ്ക്കാർ അറിയിച്ചു. രക്ഷകർത്താക്കളുമായി രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം.