സിവിൽ സർവീസ് പരിശീലനം
12:31 AM Sep 24, 2017 | Deepika.com
കോട്ടയം: ഫിഷറീസ് വകുപ്പ് മുഖാന്തരം രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം സൗജന്യമായി നൽകുന്നു. ഒക്ടോബർ 10നകം അപേക്ഷിക്കണം. ഫോണ്: 0481 2566823. അപേക്ഷ ഫോറം www. fisheries.kerala.gov.inഎന്ന വെബ് സൈറ്റിൽ Training എന്ന ലിങ്കിൽ ലഭിക്കും.