പി. ജയചന്ദ്രന് ശക്തിഗാഥാ പുരസ്കാരം
12:00 AM Sep 24, 2017 | Deepika.com
തിരുവനന്തപുരം: ഈ വര്‍ഷത്തെ ജി. ദേവരാജന്‍ ശക്തിഗാഥാ പുരസ്കാരം ഗായകന് പി. ജയചന്ദ്രന്. 25000 രൂപയും ഫലകവും പ്രശ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.