ചങ്ങനാശേരി: തുരുത്തി കാനായിൽ പൊന്തിഫിക്കൽ ജോണ്‍പോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നാലു മാസം നീളുന്ന ഫാമിലി മിനിസ്ട്രി & കൗണ്‍സലിംഗ് കോഴ്സ് തുടങ്ങുമെന്നു ഡയറക്ടർ റവ.ഡോ.തോമസ് കൊച്ചുതറ അറിയിച്ചു.
ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2018 ജനുവരി 25ന് അവസാനിക്കും. ഫാമിലി കൗണ്‍സലിംഗ്, കുട്ടികളുടെ കൗണ്‍സലിംഗ്, യുവജന കൗണ്‍സലിംഗ്, ഹോം മിഷൻ, ഹോസ്പിറ്റൽ കൗണ്‍സലിംഗ് എന്നിവയിൽ പരിശീലനം നല്‍കും. അവസാന തീയതി സെപ്റ്റം. 27. ഫോണ്‍ നന്പർ: 8289833641; 0481-2321144.
കാനായിൽ കൗണ്‍സലിംഗ് കോഴ്സ്
12:38 AM Sep 23, 2017 | Deepika.com