മുഹറം അറിയിപ്പ്
12:30 AM Sep 22, 2017 | Deepika.com
തിരുവനന്തപുരം: ബുധനാഴ്ച മുഹറം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മുഹറം ഒന്ന് വെള്ളിയാഴ്ചയും അതുപ്രകാരം മുഹറം ഒൻപത് ശനിയാഴ്ചയും മുഹറം പത്ത് ഒക്ടോബർ ഒന്ന് ഞായറാഴ്ചയുമായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ദക്ഷിണകേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി പ്രസ്താവിച്ചു.