പുനരൈക്യ വാർഷികം മൂവാറ്റുപുഴയിൽ
12:20 AM Sep 22, 2017 | Deepika.com
അടൂർ: മലങ്കര കത്തോലിക്കാ സഭയുടെ 88-ാമത് പുനരൈക്യവാർഷികം മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ. പുനരൈക്യ വാർഷിക സമാപനവേദിയിൽ കാതോലിക്കാ പതാക കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയിൽനിന്നു മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി.