വി.എം. ദേവദാസിന് പുരസ്കാരം
12:10 AM Sep 22, 2017 | Deepika.com
കൊച്ചി: കഥാകൃത്ത് മനോരാജിന്റെ സ്മരണാർഥമുള്ള മനോരാജ് കഥാപുരസ്കാരം വി.എം. ദേവദാസിന്. “അവനവൻതുരുത്ത്’’ എന്ന കൃതിക്കാണ് പുരസ് കാരം. 33,333 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇതേ കൃതി ക്കു തൃശൂരിലെ സ്മൃതി പുര സ്കാരവും വി. എം. ദേവദാസി നു ലഭിച്ചു. 24,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.