ആ​യു​ർ​വേ​ദ, ഹോ​മി​യോ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ: കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

01:01 AM Sep 20, 2017 | Deepika.com
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് ഒ​​രു വ​​ർ​​ഷ​​ത്തി​​ന​​കം ത​​രി​​ശു​​ര​​ഹി​​ത​​മാ​​കു​​ന്ന പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക് 15 ല​​ക്ഷം രൂ​​പ​​യും നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ൾ​​ക്ക് 20 ല​​ക്ഷം രൂ​​പ​​യും പാ​​രി​​തോ​​ഷി​​കം ന​​ല്കു​​മെ​​ന്നു മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ധു​​ര​​വേ​​ലി പാ​​ട​​ശേ​​ഖ​​ര​​ത്തു വി​​ത ഉ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

സം​​സ്ഥാ​​ന​​ത്തെ സ​​ന്പൂ​​ർ​​ണ ത​​രി​​ശു​​ര​​ഹി​​ത​മാ​​ക്കു​​ക​​യാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ ല​​ക്ഷ്യം. ഇ​​തി​​ന് ആ​​ദ്യം പ​​ഞ്ചാ​​യ​​ത്തു​​ക​​ളും തു​​ട​​ർ​​ന്ന് ഓ​​രോ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​വും ഓ​​രോ ജി​​ല്ല​​യും ത​​രി​​ശു​​ര​​ഹി​​ത​​മാ​​ക​​ണം. മന്ത്രി കൂട്ടിച്ചേർത്തു.