30 ന് ​​​ത​​​പാ​​​ൽ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും

01:01 AM Sep 20, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ 29 ​​​മു​​​ത​​​ൽ അ​​​ടു​​​ത്ത മാ​​​സം ര​​​ണ്ടു വ​​​രെ നാ​​​ല് ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ത​​​പാ​​​ൽ അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ൽ വി​​​ജ​​​യ​​​ദ​​​ശ​​​മി / മു​​​ഹ്റം ദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച ര​​​ജി​​​സ്ട്രേ​​​ഡ് അ​​​ല്ലാ​​​ത്ത ത​​​പാ​​​ൽ ഉ​​​രു​​​പ്പ​​​ടി​​​ക​​​ളു​​​ടെ​​​യും സ് പീ​​​ഡ് പോ​​​സ്റ്റ് ഉ​​​രു​​​പ്പ​​​ടി​​​ക​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ പോ​​​സ്റ്റോ​​​ഫീ​​​സു​​​ക​​​ൾ, സ്പീ​​​ഡ് പോ​​​സ്റ്റ് സെ​​​ന്‍റ​​​റു​​​ക​​​ളിൽ നടക്കും.