വേങ്ങരയിൽ പി.പി. ബഷീർ സ്ഥാനാർഥി
01:24 AM Sep 18, 2017 | Deepika.com
തിരുവനന്തപുരം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി.പി. ബഷീർ മത്സരിക്കും. ഇന്നലെ ചേർന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പി.പി. ബഷീറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്.