മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്. ഇക്കാര്യം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.യു.എ.ലത്തീഫിന് സാ ധ്യതയെന്നാണു സൂചന.
ഇന്ന് രാവിലെ 10നു പാണക്കാട് നടക്കുന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പാണക്കാട് ഹൈദരലി തങ്ങൾ ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
മത്സരിക്കാനില്ലെന്ന് കെ.പി.എ. മജീദ്
01:24 AM Sep 18, 2017 | Deepika.com