ജാതിസര്‍ട്ടിഫിക്കറ്റ് ഇനി മൂന്നുവർഷത്തേക്ക്
12:15 AM Aug 24, 2017 | Deepika.com
തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാരും തഹസീല്‍ദാര്‍മാരും നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകാവശ്യത്തിന് മാത്രം എന്ന വ്യവസ്ഥ റദ്ദാക്കി സാധുതാ കാലയളവ് മൂന്ന് വര്‍ഷം എന്ന് പുതുക്കി നിശ്ചയിച്ച് റവന്യൂ (റ്റി) വകുപ്പ് ഉത്തരവായി.