വി​സ്ഡം ഗ്ലോ​ബ​ൽ പ്രവർത്തകരെ ആക്രമിച്ചത് യാഥാർഥ്യം അറിയാതെയെന്ന്

12:35 AM Aug 23, 2017 | Deepika.com
മ​​​ല​​​പ്പു​​​റം: സം​​​ഘ​​​പ​​​രി​​​വാ​​​ർ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​യാ​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നു മു​​​സ്‌​​ലിം ​ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി. വ​​​ട​​​ക്കേ​​​ക്ക​​​ര സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ല​​​പ്പു​​​റ​​​ത്തു ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​ട​​​ക്കേ​​​ക്ക​​​ര വി​​​ഷ​​​യ​​​ത്തി​​​ൽ ഐ​​​എ​​​സ് വി​​​രു​​​ദ്ധ​​​വും ഏ​​​ക​​​ദൈ​​​വ വി​​​ശ്വാ​​​സ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത സൗ​​​ഹാ​​​ർ​​​ദ​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ല​​​ഘു​​​ലേ​​​ഖ​​​ക​​​ളാ​​​ണു വി​​​സ്ഡം ഗ്ലോ​​​ബ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലെ സ​​​ത്യാ​​​വ​​​സ്ഥ അ​​​റി​​​യാ​​​തെ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രെ സം​​​ഘ​​​പ​​​രി​​​വാ​​​ർ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. വി​​​സ്ഡം ഗ്ലോ​​​ബ​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു മ​​​ന്ത്രി​​​മാ​​​രും മു​​​ൻ സ്പീ​​​ക്ക​​​റും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്-അദ്ദേഹം പറഞ്ഞു.