ആറന്മുള വള്ളംകളി: വിദഗ്ധ സമിതി യോഗം നാളെ
12:45 AM Aug 22, 2017 | Deepika.com
പത്തനംതിട്ട: ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് വാട്ടർ സ്റ്റേഡിയത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ യോഗം നാളെ ഉച്ചകഴിഞ്ഞു 3.30ന് എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേരും.