ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ ഈ ​വ​ർ​ഷം മ​ട​ങ്ങി​യെ​ത്തു​ന്ന​ത് ടെ​​​ർ​​​മി​​​നൽ ടി 3യി​ൽ

01:39 AM Aug 19, 2017 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി ഈ ​​​വ​​​ർ​​​ഷം ഹ​​​ജ്ജ് ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ടു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തു നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പു​​​തി​​​യ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ടെ​​​ർ​​​മി​​​ന​​​ലാ​​​യ ടി 3​​യി​​​ൽ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഹാ​​​ജി​​​മാ​​​രു​​​ടെ മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ്ക്ക് ഇ​​​പ്പോ​​​ൾ ഹ​​​ജ്ജ് ക്യാ​​​ന്പ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ഹാ​​​ങ്ക​​​ർ പ്ര​​​ത്യേ​​​ക ടെ​​​ർ​​​മി​​​ന​​​ലാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഈ ​​​വ​​​ർ​​​ഷം തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ടി 3​​യി​​​ൽ സി​​​യാ​​​ൽ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. ടി 3​​യി​​​ൽ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന ഹാ​​​ജി​​​മാ​​​ർ​​​ക്ക് അ​​​ഞ്ചു ലി​​​റ്റ​​​ർ വീ​​​തം സം​​​സം വെ​​​ള്ളം അ​​​വി​​​ടെ​​നി​​​ന്നു വി​​​ത​​​ര​​​ണം​​ചെ​​​യ്യും. അ​​വി​​ടെ ഹാ​​​ജി​​​മാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രെ​​​യും നി​​​യോ​​​ഗി​​​ക്കും.