ഇപിക്കു നൽകാത്ത കനിവ് ഗതാഗത മന്ത്രിക്കോ: സുധീരൻ
01:39 AM Aug 19, 2017 | Deepika.com
ആലപ്പുഴ: ഇ പി ജയരാജനു നൽകാത്ത കനിവാണു ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കു സർക്കാർനൽകാൻ ശ്രമിക്കുന്നതെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. 80 തികഞ്ഞ വയലാർ രവി എംപിയുടെ ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.