എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ അന്തരിച്ചു
02:28 AM Aug 18, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: കത്തോലിക്കാ കോണ്ഗ്രസ് മുൻ പ്രസിഡന്റും റബർ ബോ ർഡ് മുൻ വൈസ് ചെയർമാനും പ്രമുഖ പ്ലാന്ററുമായ എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ (അപ്പച്ചൻ -84)അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 9.30നായിരുന്നു മരണം. സംസ്കാരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ പിന്നീട്.