തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വടക്കു കിഴക്കൻ മേഖലയിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് താഴെപ്പറയുന്ന ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
1. ഗോഹട്ടിയിൽ നിന്നു പുറപ്പെടേണ്ട ഗോഹട്ടി - തിരുവനന്തപുരം എക്സ്പ്രസ് (ട്രെയിൻ നമ്പർ: 12508)
2.ദിബ്രുഗഡിൽ നിന്ന് 19 ന് പുറപ്പെടേണ്ട ദിബ്രുഗഡ് -കന്യാകുമാരി എക്സ്പ്രസ് (ട്രെയിൻ നം. 15906)
3. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 20 ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഗോഹട്ടി എക്സ്പ്രസ് (ട്രെയിൻ നം. 12515)
ട്രെയിനുകൾ റദ്ദാക്കി
01:31 AM Aug 18, 2017 | Deepika.com