എംജി സർവകലാശാല യൂണിയൻ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചു

01:17 AM Aug 18, 2017 | Deepika.com
കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ഇ​​ന്നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന കോ​​ള​​ജ് യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ടു​​പ്പും വോ​​ട്ടെ​​ണ്ണ​​ലും ബ​​സ് പ​​ണി​​മു​​ട​​ക്കു മൂ​​ലം 22ലേ​​ക്കു മാ​​റ്റി​​വ​​ച്ചു. സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല. വി​​ശ​​ദ​ വി​​വ​​രം www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.