ദർശന നാടക മത്സരത്തിന് എൻട്രി ക്ഷണിച്ചു

01:17 AM Aug 18, 2017 | Deepika.com
കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്രം ഒ​​ക്‌ടോ​​ബ​​ർ ആ​​റു മു​​ത​​ൽ 15 വ​​രെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഒ​​ന്പ​​താ​​മ​​ത് ദ​​ർ​​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക മ​​ത്സ​​ര​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

മി​​ക​​ച്ച നാ​​ട​​ക​​ത്തി​​ന് 25,000 രൂ​​പ​​യും മു​​ക​​ളേ​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും ല​​ഭി​​ക്കും. ര​​ണ്ടാം സ​​മ്മാ​​ന​​മാ​​യി 20,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ട്രോ​​ഫി​​യും ന​​ൽ​​കും, മി​​ക​​ച്ച ര​​ച​​ന, സം​​വി​​ധാ​​നം, സം​​ഗീ​​തം, ഗാ​​നാ​​ലാ​​പ​​നം, ന​​ട​​ൻ, ന​​ടി എ​​ന്നി​​വ​​യ്ക്ക് 7,500 രൂ​​പ വീ​​ത​​വും സ​​ഹ​​ന​​ട​​ൻ, സ​​ഹ​​ന​​ടി, ഹാ​​സ്യ​​ന​​ട​​ൻ, കേ​​ശാ​​ല​​ങ്കാ​​രം എ​​ന്നി​​വ​​യ്ക്ക് 5,000 വീ​​ത​​വും വി​​വി​​ധ വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും ന​​ൽ​​കു​​ന്ന കാ​​ഷ് അ​​വാ​​ർ​​ഡും ഫ​​ല​​ക​​വും ഉ​​ണ്ടാ​​കും.

മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന ട്രൂ​​പ്പു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 11ന​​കം 2017-ലെ ​​നാ​​ട​​ക സ്ക്രി​​പ്റ്റി​​ന്‍റെ മൂ​​ന്നു​​കോ​​പ്പി ക​​ണ്‍​വീ​​ന​​ർ, നാ​​ട​​ക​​മ​​ത്സ​​രം, ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്രം, കോ​​ട്ട​​യം-1 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​യ്ക്കു​ക. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന 10 നാ​​ട​​ക​​ങ്ങ​​ൾ ഒ​​ക്ടോ​​ബ​​ർ ആ​​റു മു​​ത​​ൽ 15 വ​​രെ അ​​ര​​ങ്ങേ​​റും.
ഫോ​​ണ്‍. 04812564755, 98464780 93, 9447008255.