തിരുവനന്തപുരം: കൊല്ലം മുഖത്തല എംജിടിഎച്ച് സ്കൂളിലെ തൂണ് തകർന്ന് മരിച്ച നിശാന്തിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഈ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക അവർക്ക് കൈമാറിയിട്ടുണ്ടെങ്കിൽ ബാക്കി 2 ലക്ഷം രൂപയാണ് നൽകുക.
നിശാന്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം
01:51 AM Aug 17, 2017 | Deepika.com