എസ്എസ്എൽസി ജേതാക്കൾക്ക് പുരസ്കാരം

01:51 AM Aug 17, 2017 | Deepika.com
കോ​ട്ട​യം: വി​ശ്വ​ക​ർ​മ എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഓ​രോ ജി​ല്ല​യി​ൽ​നി​ന്നു ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ശ്വ​ക​ർ​മ സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഹെ​ഡ്മാ​സ്റ്റ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ശ​രി​പ്പ​ക​ർ​പ്പോ​ടു​കൂ​ടി താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള വി​ലാ​സ​ത്തി​ൽ 31ന് ​മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി​ശ്വ​ക​ർ​മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ന​ന്പ​ർ -14, ഉ​ള്ളൂ​ർ ലെ​യി​ൻ, ഡി​പി​ഐ ജം​ഗ്ഷ​ൻ, ജ​ഗ​തി, തി​രു​വ​ന​ന്ത​പു​രം-695 014.