ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ഇ​നി 30 ശ​ത​മാ​നം വെ​ള്ളം മാ​ത്രം

02:46 AM Aug 15, 2017 | Deepika.com
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 13.8 ശ​​ത​​മാ​​നം വെ​​ള്ളം കു​​റ​​വാ​​ണ് ഇന്നലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ മ​​ഴ ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല.
ഇ​​ന്ന​​ലെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് 4.739 ദ​​ശ​​ല​​ക്ഷം ഘ​​നയ​​ടി ജ​​ല​​മൊ​​ഴു​​കി എ​​ത്തി​​യ​​പ്പോ​​ൾ സ​​മു​​ദ്രനി​​ര​​പ്പി​​ൽ​നി​​ന്നു​​ള്ള ജ​​ല​​നി​​ര​​പ്പ് 2329.56 അ​​ടി​​യി​​ലെ​​ത്തി.

എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ ദി​​വ​​സം 2347.36 അ​​ടി​​യാ​​യി​​രു​​ന്നു ജ​​ല​​നി​​ര​​പ്പ്. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണശേ​​ഷി​​യു​​ടെ 29.823 ശ​​ത​​മാ​​നം വെ​​ള്ളം മാ​​ത്രമേ അ​​ണ​​ക്കെ​​ട്ടി​​ലു​​ള്ളു.
‌ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​മു​​പ​​യോ​​ഗി​​ച്ചു മൂ​​ല​​മ​​റ്റം വൈ​​ദ്യു​​തനി​​ല​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ 3.395 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ ഉത്പാ​​ദി​​പ്പി​​ച്ചു.