ഭാരവാഹികളെ തെരഞ്ഞെടുത്തു
04:05 AM Aug 13, 2017 | Deepika.com
കൊച്ചി: ഇന്ത്യൻ ഹെർണിയാ സൊസൈറ്റിയുടെ പത്താമതു ദേശീയ സമ്മേളനം കൊച്ചിയിൽ നടന്നു. സമ്മേളനത്തിൽ പുതിയ ദേശീയ ഭാരവാഹികളായി ഡോ. കെ.എൻ. ശ്രീവാസ്തവ (പ്രസിഡന്റ്), ഡോ. മധുകര പൈ (വൈസ് പ്രസിഡന്റ്), ഡോ. സുബോധ് കുമാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.