സ​വാ​ക് സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ

02:47 AM Aug 13, 2017 | Deepika.com
ക​​​ണ്ണൂ​​​ർ: സ്റ്റേ​​​ജ് ആ​​​ര്‍​ട്ടി​​​സ്റ്റ്സ് ആ​​​ൻ​​​ഡ് വ​​​ര്‍​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള (സ​​​വാ​​​ക്) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​രി​​​ല്‍ ന​​​ട​​​ക്കും. 20ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു മു​​​നി​​​സി​​​പ്പ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ല്‍ ന​​ട​​ക്കു​​ന്ന സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​വും കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തു​​​റ​​​മു​​​ഖ​​​മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, പി.​​​കെ. ശ്രീ​​​മ​​​തി എം​​​പി എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. മു​​​ൻ മ​​​ന്ത്രി കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ക​​​ണ്ണൂ​​​ര്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മേ​​​യ​​​ര്‍ ഇ.​​​പി. ല​​​ത ബ്രോ​​​ഷ​​​ര്‍ പ്ര​​​കാ​​​ശ​​​ന​​വും നി​​ർ​​വ​​ഹി​​ക്കും. സ​​​മ്മേ​​​ള​​​ന ലോ​​​ഗോ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ആ​​​ര്‍​ട്ടി​​​സ്റ്റ് ശ​​​ശി​​​ക​​​ല​​​യ്ക്ക് ഉ​​​പ​​​ഹാ​​​രം ന​​​ല്‍​കും. ഡോ. ​​​വ​​​സ​​​ന്ത​​​കു​​​മാ​​​ര്‍, സാം​​​ബ​​​ശി​​​വ​​​ന്‍, കെ.​​​എം. രാ​​​ഘ​​​വ​​​ന്‍ ന​​​മ്പ്യാ​​​ര്‍, മ​​​ട്ട​​​ന്നൂ​​​ര്‍ ശ​​​ങ്ക​​​ര​​​ന്‍​കു​​​ട്ടി, കാ​​​ഞ്ഞ​​​ങ്ങാ​​​ട് രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, രാ​​​ജീ​​​വ് ആ​​​ലു​​​ങ്ക​​​ല്‍, മ​​​ണി​​​ലാ​​​ല്‍, ഫ്രാ​​​ന്‍​സി​​​സ് ടി. ​​​മാ​​​വേ​​​ലി​​​ക്ക​​​ര, കെ.​​​എം. ധ​​​ര്‍​മ​​​ന്‍ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും. അ​​​യി​​​രൂ​​​ര്‍ സ​​​ദാ​​​ശി​​​വ​​​ന്‍ സ്മ​​​ര​​​ണ​​​ഗീ​​​തം അ​​​യി​​​രൂ​​​ര്‍ ശ്രീ​​​കു​​​മാ​​​റും സ്മാ​​​ര​​​ക ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം കാ​​​ഞ്ഞ​​​ങ്ങാ​​​ട് രാ​​​മ​​​ച​​​ന്ദ്ര​​​നും നി​​​ര്‍​വ​​​ഹി​​​ക്കും. ‌21 ന് ​​​8.30നു ജ​​​വ​​​ഹ​​​ര്‍ ലൈ​​​ബ്ര​​​റി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ‌ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജി.​​​വി. വൈ​​​ശാ​​​ഖ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ‌

പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വ​​​യ​​​ലാ​​​ര്‍ ര​​​ചി​​​ച്ച വി. ​​​സാം​​​ബ​​​ശി​​​വ​​​ന്‍റെ ആ​​​യി​​​ഷ എ​​​ന്ന ക​​​ഥാ​​​പ്ര​​​സം​​​ഗം കാ​​​ഥി​​​ക​​​ന്‍ ആ​​​ല​​​പ്പി ര​​​മ​​​ണ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മു​​​ന്‍​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ​ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റി​​​ച്ചാ​​​ര്‍​ഡ് ഹേ ​​എം​​​പി, കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജി. ​​​വി​​​ശാ​​​ഖ​​​ന്‍, രാ​​​ജേ​​​ഷ് പാ​​​ല​​​ങ്ങാ​​​ട്ട്, പി.​​​പി. വി​​​ജ​​​യ​​​ന്‍, ഹ​​​രി​​​ദാ​​​സ് ചെ​​​റു​​​കു​​​ന്ന്, ബി​​​ന്ദു സ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.