ദന്പതികൾക്കു വളർച്ചാനുഭവ ധ്യാനം
12:48 AM Jul 28, 2017 | Deepika.com
കൊച്ചി: കാലടി ജീവാലയ ഫാമിലി പാർക്കിൽ ദന്പതികൾക്കായി വളർച്ചാനുഭവധ്യാനം ഓഗസ്റ്റ് 10 മുതൽ 13 വരെ നടക്കും. റവ. ഡോ. അഗസ്റ്റിൻ കല്ലേലി നയിക്കുന്ന ധ്യാനത്തിൽ വ്യക്തിത്വ അപഗ്രഥനം, ആശയവിനിമയ പരിശീലനം, ആത്മീയ ശുശ്രൂഷകൾ, കൗണ്‍സലിംഗ് എന്നിവയുണ്ടാകും. പ്രഗത്ഭർ ക്ലാസുകൾ നയിക്കും. പ്രവേശനം മുൻകൂർ ബുക്ക് ചെയ്യുന്ന 25 ദന്പതികൾക്ക്. ഫോണ്‍: 0484 2462607, 9387074649, 9446335441.