ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ധ​​​​ന​​​​സ​​​​ഹാ​​​​യം

12:43 AM Jul 28, 2017 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ന്ത​​​​രി​​​​ച്ച എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് ഉ​​​​ഴ​​​​വൂ​​​​ർ വി​​​​ജ​​​​യ​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യ്ക്കു ചെ​​​​ല​​​​വാ​​​​യ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ​​​​യും ര​​​​ണ്ടു പെ​​​​ണ്‍​മ​​​​ക്ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ ചെ​​​​ല​​​​വി​​​​നാ​​​​യി പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും ന​​​​ൽ​​​​കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തി​​​​രു​​​​മാ​​​​നി​​​​ച്ചു.