സ​മു​ന്ന​തി തു​ട​ർ​വി​ദ്യാ​ഭ്യാ​സം: ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു

12:27 AM Jul 27, 2017 | Deepika.com
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പ്പെ​​ട്ട​​​വ​​​രും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സി​​​ന് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​ശേ​​​ഷം വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​മു​​​ന്ന​​​തി തു​​​ട​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​യി​​ൽ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.

കോ​​​ഴ്സ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​യി വി​​​ദ​​​ഗ്ധ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്സേ​​​ഷ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

www.gift.res.in/samunnathi എ​​​ന്ന വെ​​​ബ്സൈ​​​റ്റ് ലി​​​ങ്കി​​​ൽ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​വി​​​ധ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ​​​ട്ടി​​​ക വി​​​ഭാ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഈ ​​​സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 10. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 9447269504, 9447754626, 0471259 6960.