തിരുവനന്തപുരം: ഈ വർഷത്തെ എം.ജി രാധാകൃഷ്ണൻ പുരസ്കാരം കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്.
സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണന്റെ ഓർമയ്ക്കായി എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷനാണു പുരസ്കാരം ഏർപ്പെടുത്തിരിക്കുന്നത്.
25,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണു പുരസ്കാരം.
എം.ജി. രാധാകൃഷ്ണൻ പുരസ്കാരം പൂവച്ചൽ ഖാദറിന്
12:51 AM Jul 26, 2017 | Deepika.com