നാളെ പിഡിപി ഹർത്താൽ

01:32 AM Jul 25, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നത്തു നാളെ ഹ​​​ർ​​​ത്താ​​​ലി​​​ന് പി​​​ഡി​​​പി ആ​​​ഹ്വാ​​​നം ചെ​​​യ്തു. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് ഹ​​​ർ​​​ത്താ​​​ൽ. ബംഗളൂരുവിൽ ജയിലിൽ കഴി യുന്ന പിഡിപി ചെയർമാൻ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ മ​​​അ​​​ദ​​​നി​​​യെ മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു ഹ​​​ർ​​​ത്താ​​ലെന്ന് പിഡിപി വർ ക്കിംഗ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു.