തുക വര്‍ദ്ധിപ്പിക്കാന്‍ അനുമതി
12:35 AM Jul 23, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്റെ വിവിധ വായ്പാ പദ്ധതികളുടെ തുക വ്യവസ്ഥകള്‍ക്ക് വിധേയമായി വര്‍ധിപ്പിക്കാന്‍ ഉത്തരവായി. നിലവില്‍ നല്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന തുകകള്‍ പരിഷ്കരിക്കാനും അനുമതിയായി.