ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലെ 100 ഏ​ക്ക​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റേ​ത്: പ്ര​യാ​ർ

02:27 AM Jul 22, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റി​​​ൽ 100 ഏ​​​ക്ക​​​ർ ദേ​​​വ​​​സ്വം ഭൂ​​​മി​​​യും ഉ​​​ണ്ടെ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ. എം.​​​ജി.​​​രാ​​​ജ​​​മാ​​​ണി​​​ക്യം ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​തേ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യി സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ദേ​​​വ​​​സ്വം ലാ​​​ൻ​​​ഡ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ണ്ടാ​​​യാ​​​ൽ ഭൂ​​​മി തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

തി​​​രി​​​കെ ല​​​ഭി​​​ച്ചാ​​​ൽ ഈ ​​​സ്ഥ​​​ല​​​ത്ത് സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി നി​​​ർ​​​മി​​​ക്കാ​​​നാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ പ​​​ദ്ധ​​​തി. ആ​​​കെ 2,700 ഏ​​​ക്ക​​​ർ ഭൂ​​​മി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.